ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (2013, 2014 അഡ്മിഷൻ – മെഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെയും പിഴയോടു കൂടി ഒക്ടോബർ 12 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 13 നും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.