ഒക്ടോബർ 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2020 അഡ്മിഷൻ – റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 10 വരെയും പിഴയോടുകൂടി ഒക്ടോബർ 11 നും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 12 നും അപേക്ഷ നല്കാം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.