ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്സുകളിലേക്ക് സർവകലാശാല – കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക https://hrdc.kannuruniversity.ac.in
