2022 – 23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാലാം അലോട്ട്മെന്റിൽ ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന് ഫീസ് നിർബന്ധമായും ഓൺലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. https://www.kannuruniversity.ac.in
