കണ്ണൂർ സർവകലാശാല പഠന വകുപ്പ് – സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിലെ ബി.എ. എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. www.admission.kannuruniversity.ac.in ഫോൺ: 0497 2715261, 0497 2715284, 7356948230
