അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2015-2017 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്സി ചാൻസ് – രണ്ട് വർഷ കോഴ്സ്) പരീക്ഷ സെപ്റ്റംബർ ഒമ്പതിന് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
