ബി.എ. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) യു.ജി. ബി.എ. കഥകളി വേഷം, കഥകളി സംഗീതം (കോംപ്ലിമെന്ററി), ഭരതനാട്യം, മോഹിനിയാട്ടം, വീണ, വയലിൻ, വോക്കൽ (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 29, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ തൃപ്പൂണിത്തുള ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
