സെപ്റ്റംബർ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ.എച്ച്.ആർ.എം. / എം.എച്ച്.ആർ.എം. (പുതിയ സ്കീം – 2021 അഡ്മിഷൻ – റഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
