3.09.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 27.08.2022  വരെ പിഴയില്ലാതെയും 29.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 30.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

26.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ- 2020 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 30.08.2022 മുതൽ 03.09.2022 വരെ പിഴയില്ലാതെയും 06.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.

രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 25.08.2022 മുതൽ 30.08.2022 വരെ പിഴയില്ലാതെയും 01.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!