കണ്ണൂർ സർവ്വകലാശാലയിലെ ബി.എഡ്. സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്ത് 21 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. ഹെല്പ് ലൈൻ നമ്പർ: 0497 -2715261,0497 -2715284,7356948230, Website: www.admisison.kannuruniversity.ac.in
