പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെ എം.സി.എ പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട് യോഗ്യരായവർ ആഗസ്ത് 16ന് രാവിലെ 10 .30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഹാജരാകണം .
