നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകൾ സഹിതം ആഗസ്ത് 8ന് ന് രാവിലെ 11 മണിക്ക് മലയാള വിഭാഗത്തിൽ എത്തണം . ഫോൺ: 8606050283
