09.08.2022 ന് നടത്താൻ നിശ്ചയിച്ച ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (ജനുവരി 2021 സെഷൻ), മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ന്യൂജനറേഷൻ-ഒക്ടോബർ 2021 സെഷൻ) പരീക്ഷകൾ ആഗസ്ത് 10 ലേക്കും നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2022 സെഷൻ) പരീക്ഷ ആഗസ്ത് 11 ലേക്കും മാറ്റി നിശ്ചയിച്ചു.
