കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം.എസ്. സി പ്ലാൻറ്സയൻസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 6ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
