കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് SEBC, EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ആഗസ്ത് 5ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ കോ-ഓർഡിനേറ്റർ മുൻപാകെ ഹാജരാവണം . ഫോൺ: 9847421467, 0497-2806402.
