കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെയും, സർവകലാശാല പഠനവകുപ്പുകളിലെയും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ 03/08/2022 ന് ആരംഭിക്കുന്നതാണ്.