കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്, നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS) കോഴ്സിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 16 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
