ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ജൂലൈ 27, 29 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം. എ. (കംപാരറ്റീവ് ലിറ്ററേച്ചർ), പി. ജി. ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസലേഷൻസ് ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ യഥാക്രമം ജൂലൈ 29, ഓഗസ്റ്റ് രണ്ട് തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
