രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. സോഷ്യൽ സയൻസ്/ ഗവേണൻസ് & പൊളിറ്റിക്സ് (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 04.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.