കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂലൈ പതിനെട്ടിന് ആരംഭിക്കുന്ന ഫസ്റ്റ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കന്റ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
