കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ റെഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ജൂലൈ പതിനെട്ടിനകം അപേക്ഷിക്കേണ്ടതാണ്.
