2022 ജൂലൈ ഇരുപത്തഞ്ചു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി എം എൽ ടി പാത്തോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാം വർഷ എം എസ്സ് സി എം എൽ ടി ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാം വർഷ എം എസ്സ് സി എം എൽ ടി മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
