തൃശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിൽ വെറ്റിനറി ഡോക്ടറുടെ (ക്വാളിറ്റി കണ്ട്രോൾ) ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി വി എസ് സി ബിരുദം. പ്രായം: 18 -41. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക് http://www.keralafeeds.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home NEWS AND EVENTS