മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കോഴിക്കോട് താലൂക്കിലെ മണ്ണൂര്‍ മഹാശിവ ക്ഷേത്രത്തിലെ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 20 -ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം

Home VACANCIES