ലുലു ഗ്രൂപ്പ് കമ്പനിയായ മാൻറിൽ സൊലൂഷൻ സിൽ ആൻഡ്രോയ്ഡ് ഡെവലപ്പറെ തേടുന്നു. ആപ്ലിക്കേഷൻ ഡെവലപ്മെൻറിൽ രണ്ടുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ, റൂം ഡി.ബി, എക്സ്. എം. എൽ, സാ പ്, റെസ്റ്റ്, ജെസൺ, ന്യൂട്ടർ എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. അപേക്ഷകർ ഇമെയിൽ സബ്ജക്ട് ലെനായി ജാബ് ടെറ്റിലും എത്രവർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ന്നും കാണിക്കണം. അവസാന തീയതി: ഏപ്രിൽ 15, ഇ മെയിൽ: [email protected] മാൻറിൽ സൊലൂഷൻസ്, ഒമ്പതാം നില, ലുലു സൈബർ ടവർ – 2, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി.

Home VACANCIES