നമ്മുടെ ഫോണില്‍ ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കൾ പേരിലും, രൂപത്തിലും സമാനമായ ധാരാളം വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരായ ഇത്തരം ആപ്ലിക്കേഷനുകളെയാണ് ‘കോപ്പി കാറ്റ്സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്തരം ആപ്പുകളില്‍ ധാരാളം പരസ്യങ്ങള്‍ കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം. ഇത്തരം ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റേറില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഗൂഗിള്‍ തന്നെ നീക്കം ചെയ്യാറുണ്ട്. എങ്കിലും വീണ്ടും സമാനമായ പുതിയ പേരില്‍ ആപ്പുകള്‍ വീണ്ടും പ്ലേ സ്റ്റോറില്‍ വരും.

Home BITS N' BYTES