പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. എം.എസ്.സി. മാത്തമാറ്റിക്സില്‍ 55 ശതമാനം വിജയവും നെറ്റുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളജില്‍ ഹാജരാകണം. ഫോണ്‍: 04933 227253.

Home VACANCIES