മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും മറ്റു വിവരങ്ങള്‍ക്കും https://malapuram.kvs.ac.in

Home VACANCIES