പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് -കക (എന്‍ സി എ- എസ് സി) (കാറ്റഗറി നമ്പര്‍. 627/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 10 ന് എറണാകുളത്തെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Home VACANCIES