എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന് വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്.

Home NEWS AND EVENTS