പോരുവഴി ഗവണ്മെന്റ് ഐ ടി ഐ യിലെ വിവിധ ട്രേഡുകളില്‍ അരിത്തമാറ്റിക് കം ഡ്രോയിങ്ങിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ചന്ദനത്തോപ്പ് ഐ ടി ഐയില്‍ നടക്കും. സിവില്‍/മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി ടെക് എഞ്ചിനീയറിംഗ് ഡിഗ്രിയാണ് യോഗ്യത. വിശദവിവരങ്ങള്‍ 0474 2712781 നമ്പരില്‍ ലഭിക്കും.

Home VACANCIES