ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളില്‍ അവസരമുണ്ട്. തപാലില്‍ അപേക്ഷിക്കണം. ലൈബ്രേറിയന്‍ ഗ്രേഡ് മൂന്ന് 1, ലോവര്‍ ഡിവിഷന് ക്ലര്‍ക് 5, സിഎംഡി (ഓര്‍ഡിനറി ഗ്രേഡ് ) 8, കുക്ക് 10, പെയിന്റര്‍1, ഗ്രൗണ്ട്സ്മാന് 8, ടെയലര്‍1, മള്‍ടി ടാസ്കിങ് സ്റ്റാഫ് 18, മസാല്‍ച്ചി 2, മെസ് വെയിറ്റര്‍ 1, കേഡറ്റ് ഓര്‍ഡര്‍ലി 13, ധോബി 3, ഗ്രൂം 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ The Commandant Officers Training Academy, St, Thomas Mount, Chennai–600016 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 5.

Home VACANCIES