കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഐടി മാഗനജര്‍ 1, ഡെപ്യൂട്ടി മാഗനജര്‍(സിഒഇ) 1, കണ്ടന്റ് റൈറ്റര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് അസോസിയറ്റ് 1, അനലിസ്റ്റ്(സിഒഇ) 1 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച്. വിശദവിവരത്തിന് www.cmdkerala.net.

Home VACANCIES