ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ഐടി എന്‍ജിനിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. www.ibps.in വഴി അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. അവസാന തിയതി ഫെബ്രുവരി എട്ട്. വിശദവിവരം വെബ്സൈറ്റില്‍.

Home VACANCIES