കരസേനയില്‍ മതാധ്യാപകരാകാന്‍ അവസരം.ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്ര്യന്‍ ബുദ്ധ, സിഖ് മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്.ആകെ 194 ഒഴിവാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി ഒമ്ബത്. വിശദവിവരത്തിന് www.joinindianarmy.nic.in.

Home VACANCIES