ന്യൂനപക്ഷസമുദായത്തില്‍നിന്നുളള ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക-പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വരുമാനപരിധി 2.5 ലക്ഷം രൂപയാണ്. www.momascholarship.nic.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 0471 2561214, 2561411.

Home NEWS AND EVENTS