തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ബയോടെക്നോളജി വിഷയത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി നിഷ്ക്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ നിലവിലുള്ള കോവിഡ് മാനദണ്ഡം നിര്‍ബന്ധമായും പാലിക്കണം.

Home VACANCIES