കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം എം.ബി.എ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം പാലയാട് ക്യാമ്ബസ്സില്‍ ജനുവരി 25ന് രാവിലെ 11 മണിക്ക് ഹാജരാകുക.

Home VACANCIES