അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവര്‍ ജനുവരി 28 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം സബ് കളക്ടറുടെ കാര്യാലയത്തില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924254227.

Home VACANCIES