അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. അട്ടപ്പാടി ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ ബി.കോം യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവസരം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 22 നകം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷന്, കില ബില്‍ഡിംഗ്, ബ്ലോക്ക് നം.4, അഗളി പി.ഒ, പാലക്കാട് വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Home VACANCIES