കട്ടപ്പന ഗവ. ഐ.ടിഐയില്‍ ഐഎംസിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മോട്ടോര്‍ ഡ്രൈവിങ്ങ് സ്കൂളിലേക്ക് ഡ്രൈവിങ് ടൂട്ടറേയും ഐഎംസിയുടെ കണക്കുകള്‍ തയ്യാറാകുന്നതിന് അക്കൗണ്ടിന്റിനേയും തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ ഇന്ന് (ജനുവരി 19) രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കും. ഡ്രൈവിങ് ട്യൂട്ടര്‍ – യോഗ്യത – എസ്.എസ്.എല്‍.സി 2 &4 വീലര്‍ ഡ്രൈവിങ് ലൈസന്‍സ് എല്‍.എം.വി, 5 വര്‍ഷത്തെ പരിചയം. പ്രായം 35-45. അക്കൗണ്ടന്റ് – ബി.കോം വിത്ത് ടാലി ഒരു വര്‍ഷ പരിചയം, പിജിഡിസിഎ, കമ്പ്യൂട്ടര്‍ പരിഞ്ജാനം പ്രായം 25-40. ഫോണ്‍: 04868272216

Home VACANCIES