കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡില്‍(കിയാല്‍) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, സീനിയര്‍ മാനേജര്‍/മാനേജര്‍ (ഫയര്‍) ഓരോ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 29. വിശദവിവരത്തിന് www.kannurairport.aero/careers.

Home VACANCIES