കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാനന്തവാടി കാമ്ബസില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നെറ്റ്, പിഎച്ച്.ഡി, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 29ന് രാവിലെ 10 മണിക്ക് മാനന്തവാടി ക്യാമ്ബസ്സില്‍ എത്തുക.

Home VACANCIES