കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിങ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാര്‍ഥികളെ താല്കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ 18ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ എത്തണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

Home VACANCIES