കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. പ്രൊജക്ട് സ്ഥാഫ്-2 യോഗ്യത ഓഫീസ് പാക്കേജുകളിലും ടാലിയിലും അറിവുളള എംകോം, പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത ഡിപ്ലോമ/ഐറ്റിഐ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

Home VACANCIES