മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ഐ.ടി. സെല്‍ ഡയറക്ടറെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങള്‍ www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0481-2733303. ഇതേ തസ്തികയിലേക്ക് മുമ്ബ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Home VACANCIES