കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസര്‍ കോ ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷകള്‍ ജനുവരി 22 നകം സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, കോര്‍ട്ട് കോമ്പൗണ്ട്, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 256189.

Home VACANCIES