ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിയിലേക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എസ് ഡബ്ലിയും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ/ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്ബളം പ്രതിമാസം 23000രൂപ . താല്പര്യമുള്ളവര് ജനുവരി 30ന് വൈകിട്ട് അഞ്ചിന് മുമ്ബായി ആലപ്പുഴ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ അപേക്ഷ നല്‍കണം. മെയില്‍ : [email protected].

Home VACANCIES