കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ് /ടെക്നോളജി ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ, പിജി ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐടി (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം)/ ബാച്ചിലര്‍ ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടി അല്ലെങ്കില്‍ എന്‍ ഐ ഇ എല്‍ ടി എ ലെവല്‍ ഫ്രം എഐസിടിഇ/യുജിസി, മൂന്ന് വത്സര ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം)/ എന്‍ടിസി/ എന്‍ഇസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി എട്ടിന് രാവിലെ 10.30 ന് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ വനിതാ ഐ ടി ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2835987.

Home VACANCIES