2020-2022 അധ്യയന വര്‍ഷത്തെ ഡി എല്‍ എഡ് പ്രവേശന ഇന്റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ പ്രവേശനത്തിന് അര്‍ഹരായവര്‍ കോമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് യഥാക്രമം തൃശൂര്‍ സി എം എസ് ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ രാവിലെ 10 മണിക്ക് ഹാജരാകണം. ഡി എല്‍ എഡ് സ്വാശ്രയം (മെറിറ്റ് )വിഭാഗത്തിലെ എല്ലാ വിഷയങ്ങളുടെയും ഇന്റര്‍വ്യൂ ജനുവരി 20ന് രാവിലെ 10 മണിക്ക് സി എം എസ് എച്ച് എസില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍ – 0487 2360810

Home NEWS AND EVENTS